വോട്ടെണ്ണല്‍ തിങ്കളാഴ്ച; മലപ്പുറത്ത് 71.4 % പോളിങ്

മലപ്പുറം > വാശിയേറിയ പ്രചാരണത്തിനൊടുവില്‍ മലപ്പുറം വിധിയെഴുതി. പോളിങ് 71.4 ശതമാനം. അന്തിമ കണക്ക് ലഭ്യമാകുമ്പോള്‍ പോളിങ് ശതമാനം ഉയരും. തിങ്കളാഴ്ച മലപ്പുറം ഗവ. കോളേജിലാണ് വോട്ടെണ്ണല്‍. പതിനൊന്നോടെ ഫലം അറിയാനാകും. 13,12,693 വോട്ടര്‍മാരില്‍ 9,62,318 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. കനത്ത സുരക്ഷയോടെ നടന്ന തെരഞ്ഞെടുപ്പ് തികച്ചും സമാധാനപരമായിരുന്നു. ...

കൂടുതല്‍ വായിക്കുക