എല്ലാവര്‍ക്കുമുള്ള ഒരു ആഡ്-ഓണ്‍
നിങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ ബ്രൌസറിനെ ഉപയോഗിക്കുന്നതിനായുള്ള അനേകം വിശേഷതകള്‍ ഫയര്‍ഫോക്സ് ലഭ്യമാക്കുന്നു. ഇതിനായി നിങ്ങള്‍ക്കു് 5,ooo-ല്‍ കൂടുതല്‍ ആഡ്-ഓണുകള്‍ സഹായിക്കുന്നു..
കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യമുണ്ടോ? താഴെ പറഞ്ഞിരിക്കുന്ന ഉദാഹരണങ്ങള്‍ കാണുക, ശേഷം ആഡ്-ഓണുകള്ക്കുള്ള സൈറ്റ് സന്ദര്‍ശിക്കുക.
അറിയിപ്പുകള്‍ക്കും പരിഷ്കരണങ്ങളും
ഈ വിഭാഗത്തുള്ള ആഡ്-ഓണുകളുടെ സഹായത്തോടെ നിങ്ങള്‍ക്കു് കാലാവസ്ഥ, കളികള്‍, eBay കച്ചവടം എന്നിവയുടെ ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിക്കുന്നു. റിയല്‍ ടൈം ആയി, സൈറ്റ് ഏതാണെങ്കിലും, ഇതു് ലഭ്യമാക്കുന്നു.
അറിയിപ്പുകള്‍ക്കും പരിഷ്കരണങ്ങള്ക്കമുള്ള എല്ലാ ആഡ്-ഓണുകളും കാണുക.
ഉദാഹരണത്തിനു്: വെബില്‍ ഉള്ളപ്പോള്‍ നിങ്ങളുടെ eBay കച്ചവടവും ശ്രദ്ധിക്കുക.
ഫയര്‍ഫോക്സ് eBay എഡിഷന് ഉപയോഗിക്കുക - തയ്യാറാക്കിയതു് eBay കോര്പ്പറേഷന്
ഫോട്ടോ, സംഗീതം, വീഡിയോ
നിങ്ങളുടെ ഫയര്‍ഫോക്സിനെ ഫോട്ടോ അപ്ലോഡര്‍, മ്യൂസിക് പ്ലേയര്‍ എന്നിവ ചേര്‍ത്തു് ഒരു പൂര്‍ണ്ണ മള്‍ട്ടിമീഡിയ ആക്കി മാറ്റുക. നിങ്ങള്‍ വെബില്‍ എന്തു് ജോലി ചെയ്യുമ്പോഴും (ഇന്റര്‍നെറ്റില്‍ തെരയുക, ഈമെയില്‍, റിസേര്‍ച്ച്) മീഡിയ കണ്ട്രോള് പാനല്‍ ലഭ്യമാകുന്നു.
ഫോട്ടോ, സംഗീതം, വീഡിയോ എന്നിവയ്ക്കുള്ള എല്ലാ ആഡ്-ഓണുകളും കാണുക.
ഉദാഹരണത്തിനു്: നിങ്ങളുടെ ബ്രൌസറില്‍ നിന്നും എല്ലാ മീഡിയ പ്ലേയറും നിയന്ത്രിക്കുക.
ഫോക്സി ട്യൂണുകള്‍ കാണുക - തയ്യാറാക്കിയതു് അലക്സ് സിറോറ്റാ
ഉദാഹരണത്തിനു്: പുതിയ സൈറ്റുകള്‍ കണ്ടുപിടിച്ചു്, കൂട്ടുകാരുമൊത്തു് അതു് പങ്കിടുക.
സ്റ്റംപിള്അപ്പോണ് കാണുക - സ്റ്റംപിള്അപ്പോണ് തയ്യാറാക്കിയതു്
ഥീമുകള്
ഒരു രൂപത്തില്‍ മാത്രം നിങ്ങളുടെ ബ്രൌസിങ് ഒതുക്കേണ്ടതില്ല. പുതിയ നിറങ്ങള്‍ തെരഞ്ഞെടുക്കുക, ബ്രൌസറിനെ എളുപ്പം ഉപയോഗിക്കുവാനുള്ള രീതിയിലാക്കുക (വലിയ ബട്ടണുകള്‍) അല്ലെങ്കില്‍ നിങ്ങള്‍ക്കു് ഇഷ്ടമുള്ള ഒരു ഥീം തെരഞ്ഞെടുക്കുക.
ഉദാഹരണത്തിനു്: ഇരുളിനെ ഇഷ്ടമുള്ളവര്ക്കുള്ള ഥീം.
നാസാ നൈറ്റ് ലോഞ്ച് കാണുക - mcdavis941 തയ്യാറാക്കിയതു്