നിങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കു് ചേരണമോ? അതിനായി നിങ്ങള്‍ ഒരു C++ ഗുരു ആകുകയോ, ഇതിനായി അധികം സമയം ചിലവഴിക്കുകയോ വേണ്ട.
പങ്കു് ചേരുന്നതിനുള്ള എളുപ്പ വഴികള്‍
- നിങ്ങളുടെ കുടുംബത്തോടും കൂട്ടുകാരോടും സഹപ്രവര്‍ത്തകരോടും മോസില്ലയെപ്പറ്റി പറയുക
- നമ്മുടെ മെസ്സേജ് ബോര്‍ഡിലും സപ്പോര്‍ട്ട് ഫോറത്തിലുമുള്ള ആളുകളെ സഹായിക്കുക
- കമ്മ്യൂണിറ്റി വിതരണക്കാരുടെ സംഘവുമായി ചേര്‍ന്നു് പ്രചരണത്തില്‍ സഹായിക്കുക
- ഡവലപ്മെന്റ് സംഘത്തിനു് നിങ്ങള്‍ ക്രാഷ് ഡേറ്റാ നല്കുന്നു എന്നു് ഉറപ്പു് വരുത്തുക
- മോസില്ല പ്രൊഡക്ടുകളുടെ വെബ് സൈറ്റുകളില്‍ ഉള്ള തകരാറുകള്‍ അറിയിക്കുക
- മോസില്ല ഫൌണ്ടേഷനു് സംഭാവനകള്‍ നല്‍കുക
ചില സാങ്കേതിക സഹായങ്ങള്‍
- ക്വാളിറ്റ് അഷ്വറന്‍സ് സംഘത്തില്‍ ചേര്‍ന്നു് ബഗുകളും മറ്റും പ്രശ്നങ്ങളും രേഖപ്പെടുത്തുക
- Help write or edit documentation for developers
- Help write or edit documentation for end users
- Contribute to the richness of the Firefox ecosystem by developing an Add-on
- Fix a bug or contribute code to the project